Friday, 21 August 2015




ഓണം പൊന്നോണം
കുട്ടികളെയും  രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ ഓണക്കാളികള്‍ സംഘടിപ്പിച്ചു.






സ്വാതന്ത്ര്യദിനം

കര്‍ഷകദിനം
കുട്ടി പൂജാരി എന്ന കര്‍ഷകനുമായി കുട്ടികള്‍ അഭിമുഖം നടത്തി.മുന്‍ കൂട്ടി തയ്യാറാക്കിയ ചോദ്യാവലികള്‍ ഉപയോഗപ്പെടുത്തിയാണ് അഭിമുഖം നടത്തിയത് .കര്‍ഷകനെപി.ടി.എ വൈസ് പ്രസിഡന്റ്‌ ശ്രീ കാസിം പൊന്നാട അണിയിച്ചു

Thursday, 20 August 2015



പഠനോപകരണ നിര്‍മാണ ശില്പ ശാല
ഒന്നാംതരത്തിലെ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അമ്മമാരും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി

Sunday, 16 August 2015

Monday, 29 June 2015

യൂണിഫോം വിതരണം

വാര്‍ഡ് മെമ്പര്‍ ശ്രീ മുഹമ്മദ് കുഞ്ഞി .ആര്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു

Tuesday, 9 June 2015

പരിസ്ഥിതി ദിനാചരണം

പരിസ്ഥിദി ദിന ബാഡ്ജ് നിര്‍മ്മാണം, പരിസ്ഥിദി ദിന റാലി, വൃക്ഷത്തൈ വിതരണം,മരം വച്ച് പിടിപ്പിക്കല്‍ എന്നിവ സംഘടിപ്പിക്കപ്പെട്ടു.


Tuesday, 2 June 2015

പ്രവേനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ ആര്‍.മുഹമ്മദ് കുഞ്ഞി അവര്കള്‍ നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി ബീഫാത്തിമ അധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഷീബ.എം.കെ,സുധാ പ്രശാന്ത്,അനില്‍ കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.ശ്രീമതി സാബിറ പ്രവേശനോത്ലവഗാനം പാടി.സജിനി ടീച്ചര്‍ നന്ദിപ്രകടനം നടത്തി.
ഈ വര്‍ഷം ൧൭ കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശനം നേടി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 കുട്ടികള്‍ അധികമായി എത്തി.
  പ്രവേശനോത്വ ഘോഷയാത്രയില്‍ രക്ഷിതാക്കളും ജന പ്രതിനിധികളും പങ്കെടുത്തു.കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്തു.കുമ്പള പൂഴിത്തൊഴിലാളി ക്ഷേമസഹകരണ സംഘമാണ് പഠന കിറ്റ് സ്പോണ്‍സര്‍ ചെയതത്.






Sunday, 11 January 2015

യൂണിഫോo വിതരണം  

സബ് ജില്ല  കലാമേള- 
വിജയിയ്ക്കുള്ള  സമ്മാനദാനം 

നവവത്സരദിനാഘോഷം 

ആശംസാകാര്ഡ്  നിര്മ്മാണം 




ആശംസാകാര്ഡ്  കൈ മാറൽ